asharaf-54

തൃക്കാക്കര: ഇടപ്പള്ളി ബി.എം നഗർ വരണപ്പുഴപറമ്പ് അഷറഫ് (54) നിര്യാതനായി. ഭാര്യ: സുൽഫത്ത്. മക്കൾ: അഹസ്ന, ഫർസാൻ. മരുമകൻ: ഷാഫി.