k-j-george

കൊച്ചി: ഇന്ത്യൻ എക്‌സ്‌പ്രസ് സീനിയർ അസിസ്റ്റന്റ് എഡിറ്റർ പാലാരിവട്ടം ചക്കുങ്കൽ റോഡ് കളരിക്കൽ വീട്ടിൽ കെ.ജെ. ജോർജ് (54) നിര്യാതനായി. സംസ്കാരം ഞായറാഴ്ച ഉച്ചയ്ക്ക് 12ന് സ്വദേശമായ അടൂർ കടമ്പനാട് സെന്റ് തോമസ് ഓർത്തഡോക്‌സ് കത്തീഡ്രൽ പള്ളിയിൽ. ഖലീജ് ടൈംസ്, ഗൾഫ് ന്യൂസ് എന്നിവയിലും സേവനമനുഷ്ഠി​ച്ചി​ട്ടുണ്ട്. ഭാര്യ: പ്രീതി​ ജോർജ്. മകൻ: ആദി​ത്യ ജോന ജോർജ്.