കൊച്ചി: കൊച്ചിൻ യൂണിവേഴ്സിറ്റി ഫിസിക്സ് വിഭാഗത്തിന്റെ സഹകരണത്തോടെ കേരള ശാസ്ത്രസാഹിത്യപരിഷത്ത് ഡിസംബർ 10,11 തീയതികളിൽ കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ തിങ്കത്തോൺ സംഘടിപ്പിക്കും. നവമാദ്ധ്യമ പോസ്റ്റർ മത്സരം, ലേഖന മത്സരം എന്നിവയും നടത്തും. ഫോൺ: 9249445767