v-j-angel-89

കളമശേരി: മഞ്ഞുമ്മൽ ജി.എ.യു.പി സ്കൂളിന് സമീപം വൈലിത്തറ വീട്ടിൽ വി.ജെ. ഏഞ്ചൽ (ആന്റി - 89) നിര്യാതനായി. കളമശേരി ഒഗലെ ഗ്ലാസ് ഫാക്ടറി ജീവനക്കാരനായിരുന്നു. സംസ്ക്കാരം ഇന്ന് രാവിലെ 9 ന് മഞ്ഞുമ്മൽ അമലോത്ഭവ മാതാ പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായി സിസിലി. മക്കൾ: ജോഷി, ഫിലോമിന, മേരി, അഗസ്റ്റിൻ. മരുമക്കൾ : ലിസി, ദേവസി, ജോർജ്, ആലീസ് .