കോലഞ്ചേരി: കോലഞ്ചേരി ടൗൺ വൈസ്‌മെൻസ് ക്ളബ് ശിശുദിനം വാരിയർ ഫൗണ്ടേഷന്റെ മഴുവന്നൂരുള്ള ബാലമന്ദിരത്തിൽ ആഘോഷിച്ചു. വൈസ്‌മെൻ ഭാരവാഹികളായ ജോളി എം. വർഗീസ്, ടി.പി. വർഗീസ്, തങ്കച്ചൻ പൗലോസ്, ബെന്നി പൗലോസ്, അനിയൻ പി. ജോൺ തുടങ്ങിയവർ സംസാരിച്ചു.
.