പറവൂർ: താലൂക്ക് സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് സഹകരണ സംഘം ഭരണസമിതി തിരഞ്ഞെടുപ്പിൽ ഒ.ബി. സോമൻ, കെ.കെ. ഷാജി, പി.ജി. അഗസ്റ്റിൻ, ഇ.എം. അലി, എം.കെ. നാരായണൻ, എൻ.വി. സലിം, ഒ.ജെ. ഗോപാലകൃഷ്ണൻ, കെ.കെ. ശങ്കരൻ, കെ. ഷീല, കെ.വി. ഐഷ, പി.എൻ. ഓമന എന്നിവരെ എതിരില്ലാതെ തിരഞ്ഞെടുത്തു. ഒ ബി സോമനെ പ്രസിഡന്റായും കെ.കെ. ഷാജിയെ വൈസ് പ്രസിഡന്റായും ഭരണസമിതി യോഗം തിരഞ്ഞെടുത്തു.