മൂവാറ്റുപുഴ: മീങ്കുന്നം ഇളമ്പാശ്ശേരിയിൽ പരേതനായ ജോസഫിന്റെ ഭാര്യ ഏലിയാമ്മ (98) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് മീങ്കുന്നം സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. മക്കൾ: മേരി, ചിന്നമ്മ, മോളി. മരുമക്കൾ: പരേതരായ ജോർജ്ജ്, സെമ്മയ്യ, ബേബി.