varkey-yohannan-74

പട്ടിമറ്റം: കുമ്മനോട് വെള്ളാംകുഴി വർക്കി യോഹന്നാൻ (യോഹന്നാൻ കുഞ്ഞ് - 74) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് ചൂരക്കോട് സെന്റ് ജോർജ് യാക്കോബായ പള്ളി സെമിത്തേരിയിൽ. ഭാര്യ: അന്നക്കുട്ടി. മക്കൾ: സണ്ണി, സിനി. മരുമക്കൾ: ജിജി, മിനി.