പെരുമ്പാവൂർ: സെൻട്രൽ കേരള സഹോദയ എറണാകുളം, ഇടുക്കി സോണുകളിലെ ഷട്ടിൽ ടൂർണമെന്റ് ഇന്ന് തുരുത്തിപ്‌ളി സെന്റ് മേരീസ് പബ്‌ളിക് സ്‌കൂളിൽ ആരംഭിക്കും. മുപ്പതോളം സ്‌കൂളുകൾ മത്സരത്തിൽ പങ്കെടുക്കും.