കോലഞ്ചേരി: വടയമ്പാടി ഗവ.എൽ.പി സ്‌കൂളിൽ എൽ.പി.എസ്.എ അദ്ധ്യാപക താത്കാലി​ക ഒഴിവുണ്ട്. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്ക​റ്റുമായി ഇന്ന് 3ന് സ്‌കൂളിൽ ഹാജരാകണമെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു.