
മുളന്തുരുത്തി: പുത്തൻപുരയ്ക്കൽ ഏലി ജോസഫ് (കുഞ്ഞേലി, 97) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് മുളന്തുരുത്തി മാർത്തോമൻ യാക്കോബായ സുറിയാനി കത്തീഡ്രലിൽ. മക്കൾ: ശോശാമ്മ, ചാക്കോ, വർഗീസ്, ജോണി, അന്നമ്മ, മേരി, കുഞ്ഞമ്മ, പോൾ. മരുമക്കൾ: പരേതനായ പൗലോസ്, സൂസൻ, ഷീല, തങ്കി, ടി.വി. ജോൺ, പൗലോസ്, മാർട്ടിൻ, ജോൺസി.