കലൂർ സെക്ഷൻ: അശോക റോഡ്, മാതൃഭൂമി ഏരിയ, ലെനിൻ സെന്റർ, എ.ജി.ആർ റെസിഡൻസി, കോടതി പരിസരം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 6 വരെ.