elizabath-91

തോപ്പുംപടി: പരേതനായ അറക്കൽ റോക്കിയുടെ ഭാര്യ എലിസബത്ത് (91) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1.30ന് സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ. മക്കൾ: അൽഫോൻസ്, ജോസഫ്, ഗീത, ജോയി, മോഹൻ, മോളി, സ്റ്റാൻലി. മരുമക്കൾ: പരേതയായ ഓശി, ആനി, വർഗീസ്, ആശ, നീന, തങ്കച്ചൻ, ഷീല.