കൊച്ചി: ഗായകൻ മുഹമ്മദ് റാഫിയുടെ അനുസ്മരണത്തോട് അനുബന്ധിച്ച് മെഹ്ബൂബ് മെമ്മോറിയൽ സംഘടിപ്പിക്കുന്ന റാഫി നൈറ്റ് 20ന് വൈകിട്ട് 6.30 ന് എറണാകുളം ഫൈൻ ആർട്‌സ് ഹാളിൽ നടക്കും. ഗായകരായ മുഹമ്മദ് അസ്‌ലം,അഫ്‌സൽ,ചിത്ര അരുൺ,സൗരവ് കിഷൻ എന്നിവർ പങ്കെടുക്കുമെന്ന് സെക്രട്ടറി കെ.എ. ഹുസൈൻ,പ്രസിഡന്റ് ഷമീം എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു