1
പള്ളുരുത്തി ഭവാനീശ്വര ക്ഷേത്രത്തിൽ മണ്ഡല കാല മഹോൽ സവത്തിന് തുടക്കം

പള്ളുരുത്തി: ശ്രീഭവാനീശ്വര മഹാക്ഷേത്രത്തിലെ 41 ദിവസത്തെ മണ്ഡലകാല മഹോത്സവത്തിന് സംഗീത പരിപാടികളോടെ തുടക്കം. ശ്രീധർമ്മപരിപാലന യോഗം പ്രസിഡന്റ് സി.ജി.പ്രതാപൻ, സ്കൂൾ മാനേജർ എ.കെ.സന്തോഷ്, ദേവസ്വം മാനേജർ കെ.ആർ. വിദ്യാനാഥ് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.