takar
ബാലാസാഹേബ് താക്കറേ സ്മൃതിദിനം ജില്ല പ്രസിഡന്റ് സജി തുരുത്തിക്കുന്നേൽ ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: ശിവസേന സ്ഥാപകൻ ബാലാസാഹേബ് താക്കറേയുടെ പത്താം സ്മൃതിദിനത്തോടനുബന്ധിച്ച് എറണാകുളം സേനാ ഭവനിൽ നടന്ന അനുസ്മരണ യോഗം ശിവസേന ജില്ലാ പ്രസിഡന്റ് സജി തുരുത്തിക്കുന്നേൽ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ.വൈ. കുഞ്ഞുമോൻ, ട്രഷറർ പി.ആർ.ശിവൻ, കെ.കെ.ബിജു, മുരളീധരൻ ആലുവ, പി.ആർ.സാവിയോ എന്നിവർ സംസാരിച്ചു.