ഉദയംപേരൂർ: എടമ്പാടത്ത് വീട്ടിൽ പരേതനായ വാസുദേവന്റെ ഭാര്യ നന്ദിനി (85) നിര്യാതയായി. മക്കൾ: ഗൗരി, ഗിരിജ, ഗീത, സജീവൻ, അംബിക, പരേതയായ ഷീല. മരുമക്കൾ: കണ്ണൻ, രമേശൻ, കെ.കെ ബാബു, ദേവി, ബാബു. സഞ്ചയനം ഞായറാഴ്ച രാവിലെ 10ന്.