joy-55

അങ്കമാലി: കറുകുറ്റി എടക്കുന്ന് കല്ലറ ചുള്ളി പരേതനായ പത്രോസിന്റെ മകൻ ജോയ് കെ.പി. (55) നിര്യാതനായി. സംസ്‌കാരം നാളെ (ഞായർ) വൈകിട്ട് 3.30ന് എടക്കുന്ന് സെന്റ് ആന്റണീസ് ദേവാലയ സെമിത്തേരിയിൽ. ഭാര്യ: പരേതയായ ഡേബി. മക്കൾ: ജോബിൾ, ജിബിൻ