വൈറ്റില: പവർഹൗസിനു സമീപം വെമ്പുള്ളി വീട്ടിൽ പൈലി ചാക്കോ (84 - റിട്ട. ജനറൽ മാനേജർ, ഗ്ലോറി ആൻഡ് കമ്പനി) നിര്യാതനായി. ഭാര്യ: പരേതയായ ആനി. മക്കൾ: മേഴ്‌സി, ജോഷി. മരുമക്കൾ: തോമസ്, ബിനിത (സ്‌കൂൾ ടീച്ചർ)