പെരുമ്പാവൂർ: വെങ്ങോല തുരുത്തിയിൽ ടി.കെ. മത്തായി (72) നിര്യാതയായി. ഭാര്യ: ശൂശാൻ. മക്കൾ: ഡിൽട്ടൻ, ഡിലൻ (ഇരുവരും സിറ്റി ജുവലേഴ്‌സ്), പരേതനായ ഡാൽട്ടൻ. മരുമക്കൾ: പ്രിയ ഡാൽട്ടൻ, ബിഞ്ചു ഡിൽട്ടൻ, ജോഷ്‌ലി ഡിലൻ (സെന്റ് ജോസഫ്‌സ് സ്‌കൂൾ, പുല്ലുവഴി)