മൂവാറ്റുപുഴ: ഇ.സി.എച്ച്.എസ്. ബെനിഫിഷറി ട്രസ്റ്റിന്റെ ആറാമത് വാർഷിക പൊതുയോഗം ഇന്ന് രാവിലെ 9ന് മൂവാറ്റുപുഴ ക്ലബ്ബ് ഓഡിറ്റോറിയത്തിൽ നടക്കും. അംഗങ്ങളെല്ലാം വാർഷിക പൊതുയോഗത്തിന് എത്തണമെന്ന് സെക്രട്ടറി അറിയിച്ചു.