sasidharan74

പറവൂർ: പറയകാട് കടാശ്ശേരിൽ ശശിധരൻ (74,​ റിട്ട. ഇലക്ട്രിക്കൽ മെയിന്റനൻസ് എൻജിനീയർ,​ ട്രാവൻകൂർ പേപ്പർമിൽസ്,​ ആലപ്പുഴ) നിര്യാതനായി. ഭാര്യ: രുഗ്മിണി (റിട്ട. കേരള യൂണിവേഴ്സിറ്റി,​ തിരുവന്തപുരം).