ആലങ്ങാട്: കളപ്പറമ്പത്ത് പരേതനായ പാപ്പുവിന്റെ ഭാര്യ സെലിന (66) നിര്യാതയായി. മക്കൾ: റെജി, റെക്സൻ. മരുമക്കൾ: പ്രദീപ്, ലിബി.