
മൂവാറ്റുപുഴ: ആരക്കുഴ കൊച്ചുനെടുങ്ങാട്ട് പരേതരായ കുര്യൻ - മറിയം ദമ്പതികളുടെ മകൾ സിസ്റ്റർ ആൻഡ്രീന (മേരി, എഫ്.സി. കോൺവെന്റ്, മൂവാറ്റുപുഴ) നിര്യാതയായി. സംസ്‌കാരം ഇന്ന് 2ന് ഈസ്റ്റ് വാഴപ്പിള്ളി എഫ്.സി. കോൺവെന്റിൽ (നിരപ്പേൽ മഠം). സഹോദരങ്ങൾ. സിസ്റ്റർ നിർമ്മല (റിട്ട. ടീച്ചർ, ഹോളി ഫാമിലി കോൺവെന്റ്, തലോർ), കുര്യൻ കുര്യൻ (കുര്യാച്ചൻ), പരേതനായ വർഗീസ് കുര്യൻ (കുഞ്ഞ്), പരേതനായ ജോസഫ് കെ.കെ. (റിട്ട. ടീച്ചർ).