കോലഞ്ചേരി: പൂതൃക്ക സെന്റ്മേരീസ് യാക്കോബായ സുറിയാനി പള്ളിയുടെ നവതിയാഘോഷങ്ങളുടെ ഭാഗമായി എറണാകുളം മെഡിക്കൽട്രസ്​റ്റ് ഹോസ്‌പിറ്റലിന്റെ സഹകരണത്തോടെ ഇന്ന് രാവിലെ 9.30 മുതൽ പൂതൃക്ക ട്രസ്​റ്റ് ഹാളിൽ സൗജന്യ മെഡിക്കൽക്യാമ്പ് നടക്കും.