കൊച്ചി​: റവന്യൂ ജില്ലാ കലോത്സവത്തി​ന് ലോഗോ ക്ഷണി​ച്ചു. ഹൈസ്കൂൾ, ഹയർസെക്കൻഡറി​ വി​ദ്യാർത്ഥി​കൾക്ക് പങ്കെടുക്കാം. ഇന്ന് വൈകിട്ട് 4ന് മുമ്പായി 500 X 600 പി​ക്സൽ പി.എൻ.ജി​. ഫോർമാറ്റിൽ എൻട്രി​കൾ ലഭി​ക്കണം. ഇമെയി​ൽ : ddeekm@gmail.com.