മട്ടാഞ്ചേരി: ചുള്ളിക്കൽ ചക്കനാട് അമ്പലത്തിന് പിൻവശം എ.എസ്. കബീർ സേട്ട് (78-കെ.എസ്.ഇ.ബി മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ) നിര്യാതനായി. ഭാര്യ: സൽമ ബായി. മക്കൾ: സത്താർ കബീർ, ഷക്കീല ഷെയ്ഖ്, ഷഹീർ കബീർ. മരുമക്കൾ: ബൈജു നൈനാ, ഷെയ്ഖ് ഫരീദ്, സമീറ.