ആലുവ: കാഴ്ച വൈകല്യമുള്ളവർക്കായിയുള്ള ഓൾ കേരള റവ മണ്ണാറപ്രായിൽ ചെസ് ചാമ്പ്യൻഷിപ്പ് ലോഗോ പ്രകാശനം അൻവർ സാദത്ത് എം.എൽ.എ നിർവ്വഹിച്ചു. സംഘാടക സമിതി ചെയർമാൻ ലിജോ മണ്ണാറപ്രായിൽ അദ്ധ്യക്ഷത വഹിച്ചു. ഷാജി കുര്യൻ, വി.എസ്. ബിനോയ്, ലെസ്ലി ജോസഫ്, ജിജി വർഗീസ്, ലീലാമ്മ വർഗീസ്, കുര്യൻ പോൾ, എം. സൂസൻ എന്നിവർ സംസാരിച്ചു.