school-team
ഉപജില്ലാ കലോത്സത്തിന്റെ ഓവർഓൾ കിരീടം കരസ്ഥമാക്കിയ ഉദയംപേരൂർ എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്‌കൂൾ ടീം

തൃപ്പൂണിത്തുറ: ഉപജില്ലാ കലോത്സത്തിൽ ഇത്തവണയും ഓവർഓൾ കിരീടം ഉദയംപേരൂർ എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്‌കൂൾ സ്വന്തമാക്കി. ഹയർ സെക്കൻഡറി വിഭാഗത്തിൽ 195, ഹൈസ്‌കൂൾ ജനറൽ വിഭാഗത്തിൽ184, യു.പി ജനറൽ വിഭാഗത്തിൽ 63, യു. പി സംസ്‌കൃതോത്സവത്തിൽ 80, എച്ച്. എസ് സംസ്‌കൃതതോത്സവത്തിൽ 88 പോയിന്റും ഉൾപ്പെടെ ആകെ 610 ഓവർ ഓൾ പോയിന്റ് കരസ്ഥമാക്കിയാണ് വർഷങ്ങളായി നേടിക്കൊണ്ടിരിക്കുന്ന ഉപജില്ലാ കലാകിരീടം ഉദയംപേരൂർ സ്‌കൂൾ നിലനിർത്തിയത്‌.