കൊച്ചി​: തൃപ്പൂണിത്തുറ കരിയർ ഡെവലപ്മെന്റ് സെന്റർ ആൻഡ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് തൃപ്പൂണിത്തുറ എക്സൈസ് ഓഫീസിന്റെയും എസ്.എൻ.ഡി​.പി​ യോഗം ഉദയംപേരൂർ ശാഖയ്ക്ക് കീഴിലെ ആശ്രയ ചാരിറ്റിബിൾ ട്രസ്റ്റിന്റെയും ആഭിമുഖ്യത്തിൽ 22ന് ഉദയംപേരൂർ എസ്.എൻ.ഡി.പി സ്കൂളിൽ ലഹരിവിരുദ്ധ ബോധവത്കരണ സദസ് സംഘടി​പ്പി​ക്കും.