annamma-78

പെരുമാവൂർ: കുറുപ്പംപടി കുഴൂർ നാരിയേലിൽവീട്ടിൽ പരേതനായ വർഗീസിന്റെ ഭാര്യ അന്നമ്മ (78) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് കുന്നക്കുരുടി സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. മക്കൾ: ലിസി (പി.ഡബ്‌ള‌്യു.ഡി പെരുമ്പാവൂർ), എൽസി (മരിയ ഹോസ്പിറ്റൽ). മരുമക്കൾ: സജി (ദുബായ്), പരേതനായ ഏലിയാസ്‌.