ആലുവ: എടത്തല കുഴിവേലിപ്പടി ആശാരിമൂല കുഞ്ചാട്ടുവീട്ടിൽ കെ.ആർ. രാജൻ (66) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് കാക്കനാട് അത്താണി പൊതുശ്മശാനത്തിൽ. ഭാര്യ: മല്ലിക. മക്കൾ: രമ്യ, അനുരാജ്, മരുമക്കൾ: ചേതൻ, സൂര്യ.