vipinraj

വൈപ്പിൻ: നിയന്ത്രണംവിട്ട ബൈക്ക് വൈദ്യുതിപോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു. എളങ്കുന്നപ്പുഴ സൗത്ത് പുതുവൈപ്പ് പുതുവൽസ്ഥലത്ത് വിപിൻരാജാണ് ( 23) മരിച്ചത്.
പരേതനായ വിനുവിന്റെയും ബിന്ദുവിന്റെയും മകനാണ്. എറണാകുളം കച്ചേരിപ്പടിയിൽ ഇന്നലെ രാവിലെയായിരുന്നു അപകടം.