തെന്നത്തൂർ: നാടുകുന്നേൽ പരേതരായ അഗസ്തി, മറിയം ദമ്പതികളുടെ മകൾ ഏലിക്കുട്ടി (84 റിട്ട. നഴ്‌സ്) നിര്യാതയായി. സഹോദരങ്ങൾ: റോസക്കുട്ടി, മത്തായി, പരേതരായ അന്നക്കുട്ടി, പാപ്പച്ചൻ, മറിയക്കുട്ടി, ത്രേസ്യാമ്മ.