abdul-azeez-63

പെരുമ്പാവൂർ: ഒക്കൽ കാരിക്കോട് തൊടുപുഴ ചിലവ് നൈനുകുന്നേൽ ഇബ്രാഹിമിന്റെ മകൻ അബ്ദുൽ അസീസ് (63) നിര്യാതനായി. ഭാര്യ: റംല. മക്കൾ: തസ്‌നി, മുഹമ്മദ്. മരുക്കൾ: ബാവുകുഞ്ഞ്, ഷാദിയ.