വൈപ്പിൻ: ചെറായി ബീച്ച് റോഡ് മേടപറമ്പിൽ വീട്ടിൽ എം.എം. ബഷീർ (67) നിര്യാതനായി. മക്കൾ: നിസാർ, നസീറ, നസീർ. മരുമക്കൾ: ഷെമീന, ഷാജി, സബിത.