ചെറുകുന്നം: മാലിൽ പൈലി ഔസേഫ് (78) നിര്യാതനായി. ഭാര്യ: എൽസി. മക്കൾ: സ്മിത, ഷിബു. മരുമക്കൾ: ഡേവീസ്, ഷീജ.