തൃപ്പൂണിത്തുറ: വൈമീതി ഓളിപ്പറമ്പ് വീട്ടിൽ പരേതനായ സുകുമാരന്റെ ഭാര്യ തങ്കമ്മ (88) നിര്യാതയായി. മക്കൾ: കമലാക്ഷൻ, വത്സല, സുഭാഷ്, രാധ. മരുമക്കൾ: മണി, ഷീല, പരേതനായ സത്യൻ.