t-k-babu-58

പെരുമ്പാവൂർ: അല്ലപ്ര തുരുത്തി കൊട്ടിശേരികുടിയിൽ ടി.കെ. ബാബു (88) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് അല്ലപ്ര സെന്റ് ജേക്കബ്‌സ് യാക്കോബായ പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ഏലിയാമ്മ. മക്കൾ: ബീന (റിട്ട. എസ്.ബി.ടി), ജേക്കബ് (തുരുത്തിയിൽ ഫൈനാൻസ്, അല്ലപ്ര). മരുമക്കൾ: ജോജോ (റിട്ട. ഫെഡറൽ ബാങ്ക്), നിസ (ടീച്ചർ, സെന്റ് മേരീസ് പബ്ലിക് സ്‌കൂൾ തുരുത്തിപ്ലി).