മൂവാറ്റുപുഴ: ശ്രീനാരായണ കോളേജ് ഒഫ് എജ്യുക്കേഷനിൽ എം.എഡ് സീറ്റുകൾ ഒഴിവുണ്ട്. ഗവൺമെന്റ് / മെറിറ്റ് ഫീസ് മാത്രം. മുൻകൂട്ടിയുള്ള ക്യാപ് രജിസ്ട്രേഷൻ ആവശ്യമില്ല. അഡ്മിഷന് വിളിക്കേണ്ട നമ്പർ: 0485 2832040 (ഓഫീസ്).ഡോ.പി.ജെ.ജേക്കബ്, പ്രിൻസിപ്പൽ: 9447803199.