shanmughan

ആലുവ: കുന്നത്തേരി കാട്ടുപറമ്പിൽ അയ്യപ്പന്റെ മകൻ കെ.എ. ഷണ്മുഖൻ (59) നിര്യാതനായി.
മാതാവ്: ജാനകി. സഹോദരങ്ങൾ: കരുണാകരൻ, വിജയൻ, വാസു, ശിവൻ, പത്മാവതി.