school
കടാതി ഗവ.എൽ.പി.എസിലെ എൽ.എസ്.എസ് വിജയികൾ ഹെഡ്മിസ്ട്രസിനൊപ്പം

മൂവാറ്റുപുഴ: കടാതി ഗവ.എൽ.പി.എസിലെ എൽ.എസ്.എസ് വിജയികൾ സ്കൂൾ ലൈബ്രറിക്ക് പുസ്തകങ്ങൾ സമ്മാനിച്ചു. സ്കൂൾ അസംബ്ലിയിൽ വച്ച് രക്ഷിതാക്കളുടെ സാന്നിദ്ധ്യത്തിൽ പുസ്തകങ്ങൾ ഹെഡ്മിസ്ട്രസ് ദീപയ്ക്ക് കൈമാറി. എല്ലാ കുട്ടികൾക്കും മധുരം വിതരണം ചെയ്തു.