
തൃക്കാക്കര: കാക്കനാട് പാലച്ചുവട് കാനംചേരിക്കൽ ജെ. കെ. ജോസഫിന്റെ ഭാര്യ അന്നമ്മ ജോസഫ് (64 ജെ.കെ ഏജൻസിസ്) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11.30ന് എൻ.ജി.ഒ ക്വാർട്ടേഴ്സ് സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ. ചമ്പക്കര പാടിമൺ പുതുപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: അജയ് ജോസഫ്, അനിത ജോസഫ് (മസ്കറ്റ്). മരുമകൻ: ഷാജോൺ വർഗീസ് (മസ്കറ്റ്).