
ആലുവ: മുപ്പത്തടം കുന്നത്തൂർവീട്ടിൽ തോമസ് (80 റിട്ട. താലൂക്ക് ആശുപത്രി) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് മുപ്പത്തടം സെന്റ് ജോൺസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ത്രേസ്യമ്മ. മക്കൾ: ഉഷ കെ. തോമസ് (ചാലാക്ക ഗവ. എൽ.പി സ്‌കൂൾ എച്ച്.എം), ബീന മാത്യു, റീന ആന്റണി. മരുമക്കൾ: ഒ.എൽ. ആന്റണി, എ.എ. മാത്യു (ജോഷി), എം.വി. ആന്റണി (ജോസി).