പറവൂർ: കിഴക്കേപ്രം കാടശേരിപ്പറമ്പിൽ വി. പൊന്നപ്പൻ (84) നിര്യാതനായി. ഭാര്യ: ദേവയാനി. മക്കൾ: ഉണ്ണി, സന്തോഷ് (ചന്തു). മരുമക്കൾ: ഷൈബി, ഉഷ.