aster

കൊച്ചി: ആന്റിബയോട്ടിക്കുകളെ കുറിച്ചുള്ള ബോധവത്കരണ പരിപാടികൾക്ക് കോതാട് ജീസസ് എച്ച്.എസ്.എസിൽ ആസ്റ്റർ മെഡ്‌സിറ്റി തുടക്കം കുറിച്ചു. ആസ്റ്റർ മെഡ്‌സിറ്റി ക്ലിനിക്കൽ മൈക്രോബയോളജി ആൻഡ് ഇൻഫെക്ഷൻ കൺട്രോൾ ഓഫീസർ ഡോ.നിമിത കെ. മോഹൻ നേതൃത്വം നൽകി.