rajeswari67

ആലുവ: തോട്ടക്കാട്ടുകര സിദ്ധിവിനായക ഫ്ലാറ്റിൽ ഗോകുലം വീട്ടിൽ നാരായണ സ്വാമിയുടെ ഭാര്യ രാജേശ്വരി (67) നിര്യാതയായി. മക്കൾ: വെങ്കിടേഷ്, വിശ്വനാഥ്. മരുമക്കൾ: ധന്യ, പ്രിയ.