കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല പ്രൊഫ.എൻ.ആർ. മാധവമേനോൻ ഇന്റർ ഡിസിപ്ലിനറി സെന്റർ നടത്തുന്ന 3 മാസ ഓൺലൈൻ സർട്ടിഫിക്കറ്റ് പ്രോഗ്രാമായ ബേസിക്‌സ് ഒഫ് ലിറ്റിഗേഷൻ ആൻഡ് ആർട്ട് ഒഫ് അഡ്വക്കസി ഇൻ ഇന്ത്യ എന്ന കോഴ്‌സിലേക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. നിയമം പഠിക്കുന്നവർക്കും വിദ്യാർത്ഥികൾക്കും ബിരുദധാരികൾക്കും ഡിസംബർ 11ന് മുൻപ് ഓൺലൈനായി രജിസ്റ്റർ ചെയ്യാം. വെബ്: www.icrep.cusat.ac.in