പെരുമ്പാവൂർ: ഒക്കൽ സർവീസ് സഹകരണ ബാങ്കിന്റെ പെരുമ്പാവൂരിലെ കോ ഓപ്പറേറ്റീവ് മാർട്ടിൽ ബാങ്ക് ഉത്പാദിപ്പിക്കുന്ന ജൈവ ഉത്പന്നങ്ങൾ, മറ്റു സഹകരണ സംഘങ്ങളുടെ ഉത്പന്നങ്ങൾ, പച്ചക്കറികൾ, പഴവർഗങ്ങൾ, ബാങ്ക് എന്നിവ മിതമായ നിരക്കിൽ ലഭിക്കും.