 ചോറ്റാനിക്കര സെക്ഷൻ: മനക്കപ്പടി, കർഷക കോളനി, അമ്പാട്ട്മന, മിനി ഇൻഡസ്ട്രിയൽ ഏരിയ, മംഗളീയം, പുതിയറോഡും ജംഗ്ഷനും പരിസരവും ,റിവർ ഈസ്റ്റ് റോഡ്, ഭാസ്‌കരൻ കോളനി എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.
 പാലാരിവട്ടം സെക്ഷൻ: മാമംഗലം, പൊറ്റക്കുഴി റോഡ്, നോർത്ത് ജനത റോഡും എന്നിവിടങ്ങളിലും പരിസരപ്രദേശങ്ങളിലും രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒന്നുവരെ.